Vappala Macchu Closed

09 Nov 2022

വാപ്പാല തേവരുപറമ്പിൽ അച്യുത മേനോൻ ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. പരേതാത്മാവിന് നിത്യശാന്തി നേരുന്നു. പുല ആയതു കൊണ്ട് വാപ്പാല മച്ച് 14 ദിവസം മുടക്കമായിരിക്കും.
വൃശ്ചിക പൂജയുടെ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

© Vappala. All rights reserved