Vappala Thulam Pooja 2022

21 Oct 2022

The monthly pooja of Thulam month at Vappala macchu will be conducted on this Sunday 23rd Oct 2022 Please pass on the message to all family members. വാപ്പാല അംഗങ്ങളുടെ ശ്രദ്ധക്ക്: വാപ്പാല മച്ചിലെ തുലാ മാസത്തിലെ ഭുവനേശ്വരിപൂജ ഈ വരുന്ന മുപ്പെട്ട് ഞായറാഴ്ച നടത്തുന്നതായിരിക്കും ( 23rd Oct 2022) എല്ലാവരും ഇത് ഒരറിയിപ്പായി എടുക്കാനപേക്ഷ.

© Vappala. All rights reserved