വാപ്പാല കരിമ്പ പനയംപാടം കളം താവഴിയിലെ പത്മിനി അമ്മ (101) ഈ മാസം 20 - ന് നിര്യാതയായി. പരേതാത്മാവിന് നിത്യശാന്തി നേരുന്നു. തറവാട്ടിലെ അംഗത്തിന്റെ നിര്യാണം മൂലം മച്ച് ഒക്ടോബർ 3 വരെ മുടക്കമായിരിക്കുo. ഇതുകാരണം ഇത്തവണ നവരാത്രി പൂജകൾ നവമി, ദശമി (ഒക്ടോബർ 4, 5) തിയതികളിൽ മാത്രം നടത്തുന്നതായിരിക്കും