Vappala Macchu Closed

30 Jun 2022

വാപ്പാല പനയം പാടം കളം (കരിമ്പ ) താവഴിയിൽ ജയ കെ.മേനോൻ (മാണിക്കത്ത് റോഡ്, രവിപുരം, കൊച്ചി) അന്തരിച്ചു. പരേതാത്മാവിന് നിത്യശാന്തി നേരുന്നു. പുല ആയതു കൊണ്ട് വാപ്പാല മച്ച് 14 ദിവസം മുടക്കമായിരിക്കും.

© Vappala. All rights reserved