Vappala Annual Pooja 2022

02 Jun 2022

Please be informed that the Varshika Pooja of Vappala Machu is planned along with monthly pooja on 12th June 2022, Sunday. All family members are requested to be present for this special pooja. Please pass the information to other family members who are not aware.

ഈ വർഷത്തെ വാർഷിക / പ്രതിഷ്ഠാദിന പൂജ ഇടവ മാസത്തെ പൂജയോടൊപ്പം June 12ന് നടത്താൻ ഉദ്ദേശിക്കുന്നു. വാപ്പാല ഭഗവതിയുടെ വിശേഷദിവസത്തിൽ കഴിയുന്നത്ര കുടുംബാംഗങ്ങൾ സന്നിഹിതരായിരിക്കാൻ അപേക്ഷ.

© Vappala. All rights reserved