Vappala Meenam Pooja 2022

16 Mar 2022

Please note that the pooja at Vappala Machu will resume this month. The monthly pooja of Meenam month at Vappala Machu will be conducted this Sunday 20th Mar 2022 Please pass on the message to all family members.

വാപ്പാല അംഗങ്ങളുടെ ശ്രദ്ധക്ക്: വാപ്പാല മച്ചിലെ മീനമാസത്തിലെ ഭുവനേശ്വരിപൂജ ഈ വരുന്ന മുപ്പെട്ട് ഞായറാഴ്ച നടത്തുന്നതായിരിക്കും ( 20th Mar 2022) എല്ലാവരും ഇത് ഒരറിയിപ്പായി എടുക്കാനപേക്ഷ.

© Vappala. All rights reserved