Vappala Macchu Closed

04 Jan 2022

വാപ്പാല കരിമ്പ് താവഴി ജാനകിയമ്മയുടെയും കാളിയപുറത്ത് അച്യുതമേനോന്റെയും മകൻ രാജഗോപാലൻ മേനോൻ (72) നിര്യാതനായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. പരേതാത്മാവിന് നിത്യശാന്തി നേരുന്നു. പുല ആയതു കൊണ്ട് വാപ്പാല മച്ച് 14 ദിവസം മുടക്കമായിരിക്കും.

© Vappala. All rights reserved