Vappala Macchu Closed

17 Dec 2021

അഞ്ചുമൂർത്തി മംഗലം മങ്ങാട്ടെ വിജയ മേനോന്റെ ഭാര്യ വാപ്പാല പത്തായപ്പുരയിൽ കമലമ്മ (89) 17/12/2021 ന് ഭോപ്പാലിൽ വെച്ച് നിര്യാതയായി മക്കൾ മീനാക്ഷികുട്ടി (ചെർപ്പുളശ്ശേരി) വി.കെ.മേനോൻ ( ഭോപ്പാൽ) സുധാഭായ്‌(ജാംനഗർ) പരേതാത്മാവിന് നിത്യശാന്തി നേരുന്നു. പുല ആയതു കൊണ്ട് വാപ്പാല മച്ച് 14 ദിവസം മുടക്കമായിരിക്കും.

© Vappala. All rights reserved