Vappala Macchu Closed

22 Nov 2021

വാപ്പാല പത്തായപ്പുരയിൽ കോമളം കെ മേനോൻ (86) നിര്യാതയായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. പരേതാത്മാവിന് നിത്യശാന്തി നേരുന്നു. പുല ആയതു കൊണ്ട് വാപ്പാല മച്ച് 14 ദിവസം മുടക്കമായിരിക്കും.

© Vappala. All rights reserved