വാപ്പാല തറവാട്ടിലെ അംഗവും ശ്രീ എം എസ് യു മേനോന്റെ പത്നിയുമായ ശ്രീമതി ശാരദ (ശാരദേടത്തി-85) ഇന്ന് രാവിലെ തോട്ടക്കരയിലുള്ള സ്വവസതിയിൽ നിര്യാതയായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. പുല ആയതിനാൽ വാപ്പാല മച്ച് 14 ദിവസം മുടക്കമായിരിക്കും.