Vappala Navarathri Pooja

18 Oct 2020

Considering the prevailing condition, the Navarathri Puja at Vappala Machu will not be conducted this year. Kindly pass this information to all family members. Please stay home, stay safe.

ഇപ്പോൾ നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തവണ വാപ്പാല മച്ചിൽ നവരാത്രി പൂജ ഉണ്ടായിരിക്കുന്നതല്ല. എല്ലാ കുടുംബാംഗങ്ങളും ഇതൊരറിയിപ്പായി എടുക്കാനപേക്ഷ.

© Vappala. All rights reserved