Vappala Makaram Pooja

17 Jan 2020

The monthly pooja of Makaram month at Vappala macchu will be conducted on this Sunday 19th Jan 2020.

Please pass on the message to all family members.

വാപ്പാല അംഗങ്ങളുടെ ശ്രദ്ധക്ക്:

വാപ്പാല മച്ചിലെ മകര മാസത്തിലെ ഭുവനേശ്വരിപൂജ ഈ വരുന്ന മുപ്പെട്ട് ഞായറാഴ്ച നടത്തുന്നതായിരിക്കും (19th Jan 2020).

എല്ലാവരും ഇത് ഒരറിയിപ്പായി എടുക്കാനപേക്ഷ.

© Vappala. All rights reserved