The monthly pooja of Dhanu month at Vappala macchu will be conducted on this Sunday 22nd Dec 2019.
Please pass on the message to all family members.
വാപ്പാല അംഗങ്ങളുടെ ശ്രദ്ധക്ക്:
വാപ്പാല മച്ചിലെ ധനു മാസത്തിലെ ഭുവനേശ്വരിപൂജ ഈ വരുന്ന മുപ്പെട്ട് ഞായറാഴ്ച നടത്തുന്നതായിരിക്കും ( 22nd Dec 2019 )
എല്ലാവരും ഇത് ഒരറിയിപ്പായി എടുക്കാനപേക്ഷ.