Vappala Vrishchikam Pooja

29 Nov 2019

As informed earlier, the vrishchika pooja at Vappala macchu will be conducted on this Sunday 1st Dec 2019.

Please pass on the message to all family members.

വാപ്പാല അംഗങ്ങളുടെ ശ്രദ്ധക്ക്:

വാപ്പാല മച്ചിലെ വൃശ്ചിക മാസത്തിലെ ഭുവനേശ്വരിപൂജ ഈ വരുന്ന ഞായറാഴ്ച നടത്തുന്നതായിരിക്കും ( 1st Dec 2019 )

എല്ലാവരും ഇത് ഒരറിയിപ്പായി എടുക്കാനപേക്ഷ.

© Vappala. All rights reserved