Vappala Macchu Closed

24 Jul 2019

Vappala Karikkaparambil Thavazhi Vijayakumari’s son Santhosh passed away in Bangalore yesterday.

Because of this Vappala Macchu will be closed for two weeks.

വാപ്പാല കരിക്കപ്പറമ്പിൽ വിജയകുമാരിയുടെ മകൻ സന്തോഷ് ഇന്നലെ ബാംഗ്ലൂരിൽ വെച്ച് അന്തരിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

പരേതാത്മാവിന് നിത്യശാന്തി നേരുന്നു.

പുല ആയതു കൊണ്ട് വാപ്പാല മച്ച് 14 ദിവസം മുടക്കമായിരിക്കും.

© Vappala. All rights reserved