Vappala Annual Pooja 2019

25 May 2019

The Varshika Pooja of Vappala Machu will be conducted along with monthly pooja on 2nd June 2019, Sunday.

The proceedings will start with the Ganapati Homam at 7 am and full details of other poojas are available on Vappala website.

All Vappala family members are requested to participate and pass the information to other members who are not aware.

ഈ വർഷത്തെ വാർഷിക / പ്രതിഷ്ഠാദിന പൂജ ഇടവ മാസത്തെ പൂജയോടൊപ്പം June 2ന് നടത്താൻ ഉദ്ദേശിക്കുന്നു.

വാർഷികപൂജാവിധികൾ:

ഗണപതി ഹോമം (രാവിലെ 7 മണി )

പടിഞ്ഞാറ്റയിൽ :

ഭുവനേശ്വരിയ്ക്ക് വിശേഷാൽ നിവേദ്യങ്ങളോടെ പൂജ

ഗുരുപ്രേതങ്ങൾക്ക് പൂജ ധർമ്മദൈവപ്പുരയിൽ :

വേട്ടേക്കരൻ, ഭദ്രകാളി, കിരാത പാർവ്വതി എന്നിവർക്ക് വിശേഷാൽ പൂജകൾ

ബ്രഹ്മരക്ഷസ്സിന് പത്മമിട്ട് പൂജ

നാഗരാജാവ്, നാഗയക്ഷി സങ്കൽപത്തിൽ പൂജ

ഗുരുതി വാപ്പാല ഭഗവതിയുടെ വിശേഷദിവസത്തിൽ കഴിയുന്നത്ര കുടുംബാംഗങ്ങൾ സന്നിഹിതരായിരിക്കാൻ അപേക്ഷ.

പൂജാ ചിലവു കളിൽ പങ്കു ചേരാനും വഴിപാടായും പണം അയയ്ക്കാനാഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന അക്കൗണ്ടിൽ അയക്കാവുന്നതാണ്.

Name Priya C

Account No: Contact +91 9895109904

IFSC code HDFC0001533

Please mention ‘Vappala Pooja’ in the purpose column

© Vappala. All rights reserved