Vappala Pooja Info

11 May 2019

An important update:

The monthly pooja at Vappala macchu planned for this Sunday, 12th May 2019, is postponed due to the sad demise of Swami’s mother. New dates will be announced later.

വാപ്പാല മച്ചിൽ നാളെ ഞായറാഴ്ച 12ാം തീയതി നടത്താനിരുന്ന പൂജ സ്വാമിയുടെ അമ്മയുടെ മരണത്തെത്തുടർന്ന് മാറ്റിവെക്കേണ്ടി വന്നിരിക്കുന്നു. പുതിയ തീയതി പിന്നീടറിയിക്കുന്നതാണ്.

എല്ലാ വാപ്പാല കുടുംബാംഗങ്ങളെയും അറിയിക്കാനപേക്ഷ.

© Vappala. All rights reserved