Vappala Pooja Info

14 Sep 2018

The monthly pooja of Kanni month at Vappala macchu will be conducted along with Navrathri Pooja on the Ashtami day morning and so will NOT be held on this Sunday 23rd Sept 2018.

Please pass on the message to all family members.

വാപ്പാല അംഗങ്ങളുടെ ശ്രദ്ധക്ക്:

വാപ്പാല മച്ചിലെ കന്നി മാസത്തിലെ ഭുവനേശ്വരിപൂജ നവരാത്രി പൂജ സമയത്ത് നടത്തുന്നതായിരിക്കും ( അഷ്ടമി ദിവസം). ആയതിനാൽ ഈ വരുന്ന ഞായറാഴ്ച പൂജ ഉണ്ടായിരിക്കുന്നതല്ല. (23rd Sept 2018 )

എല്ലാവരും ഇത് ഒരറിയിപ്പായി എടുക്കാനപേക്ഷ

© Vappala. All rights reserved