Vappala Chingam Pooja

13 Sep 2018

The monthly pooja of Chingam month at Vappala macchu which was postponed due to death of a family member will be conducted on this Sunday 16th Sept 2018.

Please pass on the message to all family members.

വാപ്പാല അംഗങ്ങളുടെ ശ്രദ്ധക്ക്:

വാപ്പാല മച്ചിലെ ചിങ്ങമാസത്തിലെ ഭുവനേശ്വരിപൂജ ഈ വരുന്ന മുപ്പെട്ട് ഞായറാഴ്ച നടത്തുന്നതായിരിക്കും ( 16th Sept 2018 )

എല്ലാവരും ഇത് ഒരറിയിപ്പായി എടുക്കാനപേക്ഷ.

© Vappala. All rights reserved