Vappala Karkkadakam Pooja

04 Aug 2018

The monthly pooja of Karkkadakam month at Vappala macchu which was postponed due to death of a family member will be conducted on this Sunday 5th Aug 2018.

Please pass on the message to all family members.

വാപ്പാല അംഗങ്ങളുടെ ശ്രദ്ധക്ക്:

വാപ്പാല മച്ചിലെ കർക്കടക മാസത്തിലെ പെല കാരണം മാറ്റി വെച്ച ഭുവനേശ്വരിപൂജ ഈ വരുന്ന ഞായറാഴ്ച നടത്തുന്നതായിരിക്കും ( 5th Aug 2018 )

എല്ലാവരും ഇത് ഒരറിയിപ്പായി എടുക്കാനപേക്ഷ.

© Vappala. All rights reserved