Vappala Sarojini Amma, passed away today morning (1 March 2018) May her soul rest in peace and prayers with the family to bear the loss.
Delhi settled Sundaran , son of V.P.Menon’s sister Kunjimalu valiyamma had passed away on 26th Feb 2018.
Due to this Vappala macchu will remain closed for 2 weeks
വാപ്പാല സരോജിനി അമ്മ ചന്ദ്രനഗർ കോളനി പാലക്കാട് ഇന്ന് രാവിലെ(1 March 2018) അന്തരിച്ചു.
Sree V.P. മേനോൻന്റെ ഒരേ ഒരു അനിയത്തി കുഞ്ഞിമാളു വലിയമ്മയുടെ രണ്ടാമത്തെ മകൻ സുന്ദരൻ ആണ് കഴിഞ്ഞ ദിവസം(26 Feb 2018) ഇഹലോകവാസം വെടിഞ്ഞത്. അദ്ദേഹം ഡൽഹിയിൽ settle ചെയ്തിരിക്കുക ആയിരുന്നു.
ആയതിനാൽ വാപ്പാല മച്ച് March 15 വരെ തുറക്കുന്നതല്ല.